23 November 2024, Saturday
KSFE Galaxy Chits Banner 2

കീടനാശിനി ശ്വസിച്ച് പെണ്‍കുട്ടി മരിച്ചു

Janayugom Webdesk
ബംഗളുരു
August 2, 2022 1:06 pm

ബംഗളുരുവില്‍ പെണ്‍കുട്ടി കീടനാശിനി ശ്വസിച്ച് മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകള്‍ അഹാന (8) യാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികള്‍ ഉണ്ടാവുകയാകും ഉടന്‍ മരിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബദ്ധത്തില്‍ ഉണ്ടായ മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; The girl died after inhal­ing the pesticide

You may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.