20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 27, 2024

ആറുപേരുടെ ബലാത്സംഗത്തിനിരയായ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍

Janayugom Webdesk
മ​ല​പ്പു​റം
January 20, 2022 11:30 am

പോ​ക്‌​സോ കേ​സി​ലെ ഇ​ര​യായ പെണ്‍കുട്ടി മ​രി​ച്ച നി​ല​യി​ൽ. മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ല​ത്തെ വാ​ട​ക വീട്ടിലാണ് പെ​ൺ​കു​ട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബ​ന്ധു​ക്ക​ളു​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​റോ​ക്ക്, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് കേ​സു​ക​ളു​ണ്ട്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

Eng­lish Summary:The girl who was the vic­tim of the POCSO case com­mit­ted suicide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.