June 3, 2023 Saturday

Related news

June 1, 2023
May 26, 2023
May 22, 2023
May 21, 2023
April 9, 2023
March 31, 2023
March 26, 2023
February 25, 2023
February 11, 2023
February 10, 2023

ദി ഗ്രേറ്റ് എസ്‌കേപ് 26ന് പ്രദര്‍ശനത്തിനെത്തും

Janayugom Webdesk
കൊച്ചി
May 22, 2023 12:04 pm

നടന്‍ ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും മുഖ്യവേഷത്തിലെത്തുന്ന ദി ഗ്രേറ്റ് എസ്‌കേപ് 26ന് റിലീസ് ചെയ്യും. അമേരിക്കന്‍ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെസ്്‌ലറും സിനിമയില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജെ.എല്‍.സന്ദീപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാൡകളായ തന്റെ സുഹൃത്തുക്കളാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് ബാബു ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.ഹോളിവുഡ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുള്ള ചിത്രത്തില്‍ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

eng­lish sum­ma­ry; The Great Escape will hit the screens on the 26th

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.