June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പണത്തെ ചൊല്ലി തർക്കം; ഹോട്ടൽ പെട്രോളൊഴിച്ച് കത്തിച്ചു

By Janayugom Webdesk
December 28, 2019

കോട്ടയം: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹോട്ടൽ പെട്രോളൊഴിച്ച് കത്തിച്ചു. കോട്ടയം കാണക്കാരിയിലാണ് സംഭവം. തീ പടർന്നു പിടിച്ചപ്പോൾ ഹോട്ടലിന് തീയിട്ട ബേബി എന്നയാൾക്കും ഹോട്ടൽ നടത്തിപ്പുകാരനുമായ പിസി ദേവസ്യയ്ക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേബിയും ദേവസ്യയും തമ്മിൽ പണത്തിന്റെ പേരിൽ തർക്കം നിലനിന്നിരുന്നതായും ഇതാകാം കാരണം എന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.