June 7, 2023 Wednesday

Related news

June 7, 2023
June 7, 2023
June 5, 2023
June 2, 2023
June 2, 2023
June 1, 2023
June 1, 2023
May 31, 2023
May 30, 2023
May 29, 2023

എംസി റോഡില്‍ വാഹനാപകടം: ഷാള്‍ ബൈക്കില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
November 29, 2021 8:08 pm

ഷാൾ പിൻചക്രത്തിൽ കുരുങ്ങി മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മക്ക് റോഡിൽ വീണ് സാരമായ പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ റോഡിൽ പിന്നാലെ എത്തിയ വാഹനങ്ങൾ അപകടം കണ്ട് ഉടൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. ബൈക്കിന്റെ പിൻ ചക്രങ്ങളിൽ ഷാൾ കുരുങ്ങിയതോടെ , ബൈക്ക് നടുറോഡിൽ മറിഞ്ഞു. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മയും മകനും . എം.സി റോഡിൽ സംക്രാന്തി നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം.

eng­lish sum­ma­ry; The house­wife was injured when she got stuck in the shawl bike

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.