കടൽക്കൊല കേസ് പിന്‍വലിക്കുന്നു

Web Desk

ന്യൂഡല്‍ഹി

Posted on July 03, 2020, 10:28 pm

കേരള തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. എൻറിക്ക ലക്‌സി കേസില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി വിധി മാനിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

ENGLISH SUMMARY:the ital­ian case with­draw­al
you may also like this video