16 April 2024, Tuesday

Related news

February 9, 2024
January 18, 2024
December 24, 2023
December 15, 2023
November 30, 2023
October 20, 2023
September 13, 2023
July 30, 2023
November 8, 2022
May 3, 2022

കല്‍പ്പാത്തി രഥോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

Janayugom Webdesk
പാലക്കാട്
October 27, 2021 12:06 pm

ഈ വര്‍ഷത്തെ കല്‍പ്പാത്തി രഥോത്സവം 2021 നവംബര്‍ 14, 15, 16 തീയതികളില്‍ നടത്തുന്നതിന് അനുമതി തേടിക്കൊണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡും രഥോത്സവ കമ്മിറ്റി ഭാരവാഹികളും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും കൂടി ആവശ്യപ്പെട്ടതനുസരിച്ച് എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുംകൂടി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആവശ്യമായ ക്രമീകരണങ്ങളോടെ രഥോത്സവം നടത്തുന്നതിന് മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിയതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: The Kalpa­thy Char­i­ot Fes­ti­val will be held in com­pli­ance with the covid norms

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.