Web Desk

February 17, 2020, 1:24 pm

ഭൂമി ആധാറുമായി ഉടൻ ബന്ധിപ്പിക്കില്ല; ആശങ്ക വേണ്ട: റവന്യു മന്ത്രി

Janayugom Online

ഭൂമി ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആശങ്ക വേണ്ട. ആധാറുമായി ബന്ധിപ്പിക്കൽ ഉടൻ തുടങ്ങില്ല. ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി.ഭൂമി ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് കൃത്യതക്ക് വേണ്ടി. വിയോജിക്കുന്നവരോട് കാരണം തേടുമെന്നും മന്ത്രി. സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറ്റും.

Eng­lish sum­ma­ry: The land will not be imme­di­ate­ly con­nect­ed with Aadhaar