Web Desk

ഷാർജ

May 22, 2021, 8:38 am

എല്‍ഡിഎഫിന്റെ വിജയം യുവകലാസാഹിതി ഷാർജ സത്യപ്രതിജ്ഞ ദിനത്തിൽ ആഘോഷിച്ചു

Janayugom Online

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയം യുവകലാസാഹിതി ഷാർജ സത്യപ്രതിജ്ഞ ദിനത്തിൽ ആഘോഷിച്ചു. ISC അജ്മാനിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യു.എ.ഇ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ജോ. സെക്രട്ടറി നമിത സുബീർ, ഷാർജ കമ്മിറ്റി പ്രസിഡണ്ട് ജിബി ബേബി, സെക്രട്ടറി സുബീർ, വനിതകലാസാഹിതി ഷാർജ പ്രസിഡണ്ട് സിബി ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry: The LDF vic­to­ry: yuvakalasahithy sharjah

You may also like this video;