5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 5, 2024
September 3, 2024
September 3, 2024

അതിജീവനത്തിന്റെ ചായക്കടയിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി ഗ്രന്ഥാലയം

Janayugom Webdesk
കോഴിക്കോട്
September 5, 2024 5:59 pm

ദുരതിബാധിതരെ സഹായിക്കാൻ വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം അതിജീവനത്തിന്റെ ചായകട നടത്തി ശേഖരിച്ച തുകയിൽ 51,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10, 000 രൂപ ജില്ലാ ലൈബ്രറി കൗൺസിലിനും കൈമാറി. ഇ കെ വിജയൻ എംഎൽഎ യും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയനും തുക ഏറ്റുവാങ്ങി. 

ചടങ്ങിൽ രാജീവ് വള്ളിൽ, കെ ടി കെ പ്രേമചന്ദ്രൻ, കെ ഹരീന്ദ്രൻ, കെ രാമചന്ദ്രൻ, കണ്ണാത്ത് കൃഷണൻ, സുരേന്ദ്രൻ കളത്തിൽ, സുനില സി കെ, കെ സാരംഗ്, വി വി ജനാർദ്ദനൻ, വി ബാലകൃഷ്ണൻ, കെ രാജു, അർജ്ജുൻ ജി കെ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.