കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്ക് പച്ചക്കറിയുമായി വന്ന ലോറി ബിജെപി നേതാവിന്റെ നേതത്വത്തില്‍ തടഞ്ഞ് പച്ചക്കറികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കാസര്‍കോട്-കര്‍ണാടക അതിര്ത്തിയിയാണ് സംഭവം.
ബിജെപി ആലട്ടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്. വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ശേഷം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു.
English Summary: The lorry that came to Kerala with vegetables was blocked by a BJP leader and destroyed.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.