17 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 24, 2025
December 29, 2024
November 22, 2024
November 20, 2024
September 14, 2024
August 19, 2024
August 16, 2024
August 8, 2024
July 25, 2024
July 22, 2024

കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഡിസംബര്‍ 18ന്

Janayugom Webdesk
തിരുവനന്തപുരം
November 29, 2021 6:29 pm

കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച 2020–2021 അധ്യയവർഷത്ത എൽ.എസ്.എസ് (ലോവര്‍ സെക്കന്റ് സ്കോളര്‍ഷിപ്പ്), യു.എസ്.എസ്. (അപ്പര്‍ സെക്കന്‍ഡറി സ്കോളര്‍ഷിപ്പ്) പരീക്ഷകൾ ഡിസംബർ 18ന് (ശനിയാഴ്ച)നടത്തും. 18ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ.
ടൈംടേബിൾ (പരീക്ഷയുടെ പേര്, തീയതി, സമയം)

എൽ.എസ്.എസ്. 18.12.2021 (ശനിയാഴ്ച) രാവിലെ 10.00 മുതൽ 12.20 വരെ

യു.എസ്.എസ്. 18.12.2021 രാവിലെ 10.00 മുതൽ (ശനിയാഴ്ച) 12.20 വരെ

 

The LSS USS exams, which were postponed due to covid, are scheduled for December 18
Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.