June 3, 2023 Saturday

Related news

June 1, 2023
June 1, 2023
May 31, 2023
May 31, 2023
May 30, 2023
May 27, 2023
May 27, 2023
May 27, 2023
May 26, 2023
May 26, 2023

രാജുപാല്‍ വധക്കേസിലെ പ്രധാനസാക്ഷിയെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 12:43 pm

യുപിയിലെ എംഎല്‍എയായിരുന്ന രാജുപാല്‍ വധക്കേസിലെ പ്രധാനസാക്ഷിയായ ഉമേഷ് പാലിനെ വെടിവെച്ചുകൊന്നു. 2005ലെ ബിഎസ്പി എംഎല്‍എ ആയിരുന്നു രാജുപാല്‍. അദ്ദേഹത്തിന്‍റെ വീടിനു പുറത്തുനടന്ന ആക്രമണം സിസിഡിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന് പൊലിസ് സംരക്ഷണം നല്‍കിയിരുന്നു.അദ്ദേഹത്തിന്‍റെ അംഗരക്ഷകനുംവെടിയേറ്റ് മരിച്ചിട്ടുണ്ട്.ഉമേഷ് പാലിനെ ബോംബ് ഉപയോഗിച്ച് ആക്രമിക്കുകയും വീടിന് പുറത്ത് വെടിവെക്കുകയുമായിരുന്നെന്ന് പ്രയാഗ്‌രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു

Eng­lish Summary:
The main wit­ness in the Raju­pal mur­der case was shot dead in broad daylight

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.