Web Desk

December 17, 2020, 3:57 pm

മുനിസിപ്പാലിറ്റികളിലെ യുഡിഎഫ്‌ ഭൂരിപക്ഷം സോഫ്റ്റ്‌വെയർ പിഴവ്‌; നഗരസഭകളിലും മേൽക്കൈ ഇടതിനു തന്നെ എന്ന് സൂചന

Janayugom Online

നഗരസഭകളിലെ യുഡിഎഫ് മേൽക്കോയ്‌മ മങ്ങുന്നു. യുഡിഎഫിനെ തുണച്ചത് ട്രെന്റ് സോഫ്റ്റ്‌വെയറിന്റെ പിഴവ്. മുന്സിപ്പാലിറ്റികളിലെ ഭൂരിപക്ഷവും ഇടതിനെന്ന് സൂചന. തുല്യത വന്ന സീറ്റുകളെയാണ് യുഡിഎഫിനൊപ്പം ചേർത്തത്. കൂടാതെ ഇടത് സ്വാതന്ത്രരെയും യുഡിഎഫിനൊപ്പം ചേർത്തു. ഗ്രാമപഞ്ചായത്ത് നിലകളിലും മാറ്റം വരുത്തി. എൽഡിഎഫ് നേടിയ കാസർകോഡ് യുഡിഎഫിനൊപ്പമെന്നത് പിഴവ്. കോട്ടയം, അടൂർ നഗര സഭകളെയും തുല്യത വന്ന വയനാടിനെയും യുഡിഎഫിനൊപ്പം ചേർത്തു. കോതമംഗലം, പിറവം നഗരസഭകൾ യുഡിഎഫിനൊപ്പമെന്ന് ട്രെന്റ് സോഫ്റ്റ് വെയർ.

updat­ing…