September 22, 2023 Friday

Related news

September 22, 2023
September 22, 2023
September 21, 2023
September 21, 2023
September 21, 2023
September 19, 2023
September 19, 2023
September 17, 2023
September 17, 2023
September 16, 2023

അരയന്നത്തെയും കുഞ്ഞുങ്ങളെയും കൊന്നു തിന്നു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂയോര്‍ക്ക് സിറ്റി
June 4, 2023 7:53 pm

അരയന്നത്തെ കൊന്നുതിന്ന സംഭവത്തില്‍ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. നാട്ടുകാരുടെ പ്രിയപ്പെട്ട നാല് അരയന്ന കുഞ്ഞുങ്ങളെയും കാണാതായത്. ന്യൂയോര്‍ക്കിലെ കുളത്തില്‍ ഏറെക്കാലമായി നാട്ടുകാര്‍ വളര്‍ത്തിയിരുന്ന അരയന്നത്തെയാണ് ഇവര്‍ കൊന്നുതിന്നത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികളിലൊരാള്‍ ഒരു കടയിലെ ജോലിക്കാരനാണ്. മറ്റ് രണ്ടുപേര്‍ക്കൊപ്പം അരയന്നത്തെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ടുപോയതായി ഇവര്‍ സമ്മതിച്ചു. നാല് അരയന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പതിനാറിനും പതിനെട്ടിനും ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Eng­lish Summary:The natives’­fa­vorite swan was killed and eat­en; Three teenagers were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.