4 October 2024, Friday
KSFE Galaxy Chits Banner 2

ആഭ്യന്തര ഹജ്ജ്; തീര്‍ഥാടകരുടെ അപേക്ഷ നാലു ലക്ഷം കവിഞ്ഞു

Janayugom Webdesk
June 11, 2022 6:23 pm

ഹര്‍ജ്ജ് തീര്‍ഥാടനത്തിന് സൗദിക്കകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ഥാടക അപേക്ഷകരുടെ എണ്ണം നാലം ലക്ഷം കടന്നു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അൽ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്.ഒന്നരലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാവുക. 

ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ജൂൺ 11വരെയാണ് രജിസ്ട്രേഷന് അനുവദിക്കുക എന്നറിയിച്ചിരുന്നെങ്കിലും രജിസ്‌ട്രേഷൻ ജൂൺ 12 ഞായർ വരെ നീട്ടി. ഉംറ വെബ്സൈറ്റിലും സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം ഹജ്ജ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ലഭിക്കുന്ന മുന്നറിയിപ്പ് എസ്എംഎസ് സന്ദേശത്തിലും പറയുന്നത്.

Eng­lish Sum­ma­ry: The num­ber of domes­tic Hajj pil­grims has crossed four lakh
You may also like this video

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.