November 27, 2022 Sunday

Related news

November 27, 2022
November 27, 2022
November 27, 2022
November 27, 2022
November 27, 2022
November 27, 2022
November 26, 2022
November 26, 2022
November 26, 2022
November 26, 2022

കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി

Janayugom Webdesk
August 24, 2022 8:13 pm

കോൺഗ്രസിന്റെ ഔദ്യോഗിക ചാനൽ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. രണ്ടു മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ കാണാതായത്.

സംഭവത്തിന് പിറകിൽ സാങ്കേതിക തകരാറാണോ സൈബർ ആക്രമണമാണോയെന്ന് അന്വേഷിക്കുന്നതായി കോൺഗ്രസ് സോഷ്യൽ മീഡിയ സംഘം ട്വിറ്ററിൽ അറിയിച്ചു.

Eng­lish Sum­ma­ry: The offi­cial YouTube chan­nel of the Con­gress has disappeared
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.