June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മരത്തിൽ നിന്ന് വീണ് വയോധികൻ മരിച്ചു

By Janayugom Webdesk
February 17, 2020

കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് വയോധികൻ മരിച്ചു. എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടിൽ കുഞ്ഞിരാമൻ നായർ(78) ആണ് മരിച്ചത്. ഇന്നലെവൈകിട്ട് വീട്ടുവളപ്പിലെ മരത്തിൽ നിന്ന് വീണ കുഞ്ഞിരാമൻ നായരെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നടത്തി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: സൗമിനി, ബാബു, അനിത. മരുമക്കൾ: ലത, അശോകൻ

Eng­lish Sum­ma­ry: The old man fell from the tree and died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.