September 29, 2022 Thursday

Related news

September 29, 2022
September 24, 2022
September 24, 2022
September 22, 2022
September 20, 2022
September 20, 2022
September 18, 2022
September 18, 2022
September 17, 2022
September 16, 2022

പ്രതിപക്ഷത്തിന്റേത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം: കാനം രാജേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം:
May 3, 2020 8:41 pm

പ്രതിപക്ഷം നടത്തുന്നത് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ച് ജനം മരിച്ചുവീഴുമ്പോഴും കേരളത്തിൽ അതുണ്ടാവാത്തത് പൊതുജനാരോഗ്യ രംഗത്തെ മികവാണ്. ഇന്ത്യയൊട്ടാകെയുള്ള സ്ഥിതിയിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി, അതെന്തുകൊണ്ടാണെന്ന് പ്രതിപക്ഷം മനസിലാക്കാത്തതിൽ അത്ഭുതമുണ്ടെന്നും കാനം പറഞ്ഞു. കേന്ദ്രസർക്കാർ ഉപദേശം ആവശ്യം പോലെ നൽകുന്നുണ്ട്. എന്നാൽ ജനത്തിന് വേണ്ടതൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷത്തെ നേരിടുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നും കാനം പറഞ്ഞു.

ENGLISH SUMMARY: The oppo­si­tion is alive Attempt to prove

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.