Web Desk

തിരുവനന്തപുരം

December 26, 2020, 10:48 am

സി.പി.ഐ സ്ഥാപകദിനത്തിൽ പാർട്ടി പതാക ഉയർത്തി

Janayugom Online
സി.പി.ഐ സ്ഥാപകദിനത്തിൽ എംഎന്‍ സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാർട്ടി പതാക ഉയർത്തിയ ശേഷം സംസാരിക്കുന്നു.