March 21, 2023 Tuesday

Related news

March 7, 2023
February 14, 2023
February 9, 2023
February 7, 2023
February 1, 2023
January 31, 2023
January 29, 2023
January 28, 2023
January 28, 2023
January 24, 2023

എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്നയാള്‍ മ രിച്ചു

Janayugom Webdesk
കൊച്ചി
January 29, 2023 11:19 am

എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പറവൂര്‍ സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് ജോര്‍ജ് ആശുപത്രിവിട്ടത്. 

Eng­lish Sum­ma­ry: The per­son who was being treat­ed died of food poisoning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.