27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 19, 2024
March 19, 2024
March 19, 2024

കഴക്കൂട്ടത്ത്‌ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
August 13, 2022 2:33 pm

കഴക്കൂട്ടം കുളത്തൂര്‍ ദേശീയപാതയില്‍ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പൊലീസുകാര്‍ക്ക് പരിക്ക് പറ്റി. നാലു പേര്‍ പൊലീസ് ജീപ്പില്‍ ഉണ്ടായിരുന്നു.

പരിക്കേറ്റ പൊലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഡിവൈഡറില്‍ ഇടിച്ചു മറുവശത്തേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Eng­lish sum­ma­ry; The police jeep over­turned in kazhakkoottam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.