ലോക് ഡൗണ്‍ ലംഘിച്ച് പുറത്ത് ഇറങ്ങിയവര്‍ക്ക് എതിരെ പൊലീസ് കേസ്സെടുത്തു. കരുണാപുരം പ്രകാശ്ഗ്രാം മണ്ണൂര്‍വീട്ടില്‍ അനില്‍ (38), കൂട്ടര് പടിഞ്ഞാറെ കുന്നില്‍ വിട്ടില്‍ അഭിജിത് (22) എന്നിവര്‍ക്ക് എതിരെയാണ് കമ്പംമെട്ട് പൊലീസ് എപ്പിഡമിക് ഡിസീസ് ആക്ട് 2020 പ്രകാരം കേസ്സെടുത്തു. പുറത്ത് ഇറങ്ങി നടക്കുവാന്‍ പ്രത്യേകിച്ചൊരു കാരണവും ഇവര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കമ്പംമെട്ട് പൊലീസ് കേസ്സെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.