June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

ബി ജെ പി നേതാവിനെതിരെ പോക്‌സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

By Janayugom Webdesk
March 2, 2020

ബി ജെ പി ആലങ്ങാട് മണ്ഡലം സെക്രട്ടറിയും വെളിയത്ത് നാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ആലുവ യു സി കോളേജിനു സമീപം തച്ചാട്ടിൽ വീട്ടിൽ രമേശൻ (45) ന് എതിരെ ആലങ്ങാട് പോലീസ് പോക്‌സോ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച യു സി കോളേജിന് സമീപത്ത് താമസിക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെ വീട്ടിൽ കയറിപീഡിപ്പിക്കാൻ ശ്രമിച്ചതിനെതിരെ വിദ്യാർഥിനിയും അമ്മയും ആലുവ വനിതാ സെല്ലിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് ആലങ്ങാട് പോലീസാണ് പ്രതിക്കെതിരെ പോസ്ക്കോ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തത് ‚പ്രതിക്ക് ഭാര്യയും രണ്ട് മക്കളുണ്ട്.

ENGLISH SUMMARY: The police reg­is­tered a case against the BJP leader under the POCSO Act

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.