16 April 2024, Tuesday

Related news

December 26, 2023
December 7, 2022
July 9, 2022
June 21, 2022
June 14, 2022
December 24, 2021
December 23, 2021
December 22, 2021
December 21, 2021
December 21, 2021

രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
December 24, 2021 11:36 am

നാല് ദിന കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങി. രാ​വി​ലെ 10. 30ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് തിരിച്ചത്. രാഷ്ട്രപതിയുടെ യാത്രയെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്നും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏർപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: The Pres­i­dent returned to Delhi
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.