പാചക വാതക സിലണ്ടറുകളുടെ വിലയിൽ വർധന. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വർധിച്ചത്. ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പുതിയ വില. വില വർദ്ധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.
you may also like this video;
കൊച്ചി
February 12, 2020, 9:29 am