September 28, 2022 Wednesday

Related news

July 30, 2022
July 3, 2022
July 2, 2022
June 2, 2022
May 7, 2022
April 8, 2022
April 3, 2022
April 3, 2022
February 2, 2022
February 2, 2022

മ​ണ്ണെ​ണ്ണ വി​ല ആറ് രൂപ കൂട്ടി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
February 2, 2022 7:23 pm

സംസ്ഥാനത്ത് മ​ണ്ണെ​ണ്ണ വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർ​ധി​പ്പി​ച്ചു. ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യ്ക്ക് ആ​റു രൂ​പ​യാ​ണ് വില വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ വി​ല 59 രൂ​പ​യാ​യി. ഇ​ന്ന് മു​ത​ല്‍ പു​തു​ക്കി​യ വി​ല നി​ശ്ച​യി​ച്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.ഭ​ക്ഷ്യ​വ​കു​പ്പ് ഇ​തി​നോ​ട​കം ത​ന്നെ മ​ണ്ണെ​ണ്ണ സംഭരിച്ചിട്ടുണ്ട്.

ENGLISH SUMMARY:The price of kerosene has gone up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.