28 March 2024, Thursday

Related news

December 28, 2023
December 21, 2023
December 1, 2023
November 13, 2023
November 11, 2023
November 1, 2023
December 11, 2022
September 1, 2022
July 9, 2022
July 6, 2022

വലിയ വില കൊടുക്കേണ്ടിവരും! പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2021 8:33 am

രാജ്യത്ത് പാചകവാതക വില കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വാണിജ്യ സിലിണ്ടറിന് 73.50 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ 891.50 രൂപ കൊടുത്താല്‍ മാത്രമാണ് വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വാങ്ങാന്‍ കഴിയുക. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 ആയി.
ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

Eng­lish Sum­ma­ry: The price of cook­ing gas has gone up again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.