
വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്‍റെ വലിയ പ്രതിഫലമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വികസനം വരാത്തത് കേന്ദ്ര സര്‍ക്കാരിന്‍റെ നയം കാരണമാണ്.
പുതിയ സര്‍വീസുകള്‍ അനുവദിക്കില്ല എന്നു പറയുന്നത് കേന്ദ്രത്തിന് പ്രത്യേക മാനസിക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.സില്‍വര്‍ ലൈന്‍ സംസ്ഥാന സര്‍ക്കാര്‍മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ല.ഒരുകാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു
English Summary:
The reception given to Vandebharat is a reflection of the public mind
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.