മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. വഴിക്കടവ് നാടുകാണി ചുരത്തിലാണ് സംഭവം. മൈസൂരുവിൽ നിന്ന് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ലോറിയിലേയ്ക്ക് തീ പിടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ലോറിയുടെ ടയർ പഞ്ചറായതോടെ ഇരുമ്പ് ഭാഗം റോഡിൽ ഉരഞ്ഞതാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.