June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ജുമയ്ക്ക് എത്തിയവര്‍ ‘ഭാരത്‌ മാതാ കീ ജയ്‌’ വിളിക്കണമെന്ന് സംഘപരിവാർ

By Janayugom Webdesk
December 18, 2021

ഗുഡ്‌ഗാവിൽ പൊതുസ്ഥലത്ത്‌ ജുമ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും സംഘപരിവാർ. ജുമയ്‌ക്ക്‌ എത്തിയവരോട്‌ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കാൻ സംഘപരിവാർ ആവശ്യപ്പെട്ടു.

എന്തുകൊണ്ട്‌ മുദ്രാവാക്യം വിളിക്കുന്നില്ലെന്നും പാകിസ്ഥാനികളാണോ എന്നും ചോദിച്ചായിരുന്നു സംഘര്‍ഷനീക്കം. ഉദ്യോഗ്‌ നഗറിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. 

അതേസമയം, അനുമതി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ജുമ നടന്നു. എന്നാൽ, സെക്ടർ 37ൽ ഹിന്ദുവിഭാഗത്തിന്റെ ആഘോഷം നടക്കുന്നതിനാൽ ജുമ ഒഴിവാക്കി

Eng­lish Sum­ma­ry: The Sangh Pari­var said that those who came to Juma should call ‘Bharat Mata Ki Jai’

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.