13 January 2025, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2022 8:14 am

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. തൊഴിലില്ലായ്മ നിരക്കിലെ വര്‍ധന, പിഎഫ് പലിശ വെട്ടിക്കുറച്ചത്, ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ബജറ്റ് ശുപാര്‍ശകള്‍ക്ക് പാര്‍ലമെന്ററി അനുമതി തേടുക, ജമ്മു-കശ്മീരിലെ ബജറ്റ് അവതരണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കോവി‍ഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും പാര്‍‍ലമെന്റ് ചര്‍ച്ച ചെയ്യും. ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെയാണ് ആദ്യഘട്ട ബജറ്റ് ചര്‍ച്ച നടന്നത്.

Eng­lish sum­ma­ry; The sec­ond phase of the Par­lia­men­tary Bud­get Ses­sion will begin today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.