Web Desk

കടലുണ്ടി

November 16, 2020, 10:10 pm

പ്രബോധിനിയിൽ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Janayugom Online

കടലുണ്ടി പഞ്ചായത്ത് 9 -ാം വാർഡ് എൽഡിഎഫ്  തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്  പ്രബോധിനിയിൽ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ ടി അയ്യപ്പുട്ടി ഉദ്ഘാടനം ചെയ്തു. പുളിക്കൽ സിദ്ധാർത്ഥൻ അദ്ധ്യക്ഷനായിരുന്നു. പാതിരിക്കാടൻ ഗണേശൻ, പട്ടയിൽ പ്രദീപ്, പിലാക്കാട്ട് ഷനൂപ് എന്നിവർ സംസാരിച്ചു. വി എസ് അജിതയാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി.

eng­lish summary:The selec­tion com­mit­tee office was inau­gu­rat­ed at Prabodhini
you may also like this video