28 March 2024, Thursday

Related news

September 12, 2023
September 7, 2023
September 2, 2023
August 21, 2023
December 12, 2022
November 30, 2022
August 9, 2022
August 9, 2022
August 8, 2022
August 7, 2022

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്റെ ഷ​ട്ട​ർ ഇന്ന് ഉയർത്തും

Janayugom Webdesk
ഇ​ടു​ക്കി
November 14, 2021 11:52 am

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ ഇ​ന്ന് ഉ​യ​ര്‍​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ 40 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 2398.80 അ​ടി​യാ​ണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മായി തുടരുന്നതിനാല്‍ പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അറിയിച്ചു.

ENGLLISH SUMMARY:The shut­ters of the Iduk­ki Dam will be raised
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.