സ്പെയിനില്‍ പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ ഗായികയുടെ മുടിയ്ക്ക് തീപിടിച്ചു. ഗായികയും ഗാനരചയിതാവുമായ സോഫിയ എല്ലാറിന്റെ മുടിയിലാണ് തീപടര്‍ന്നത്.
View this post on Instagram
സോഫിയയും സുഹൃത്തും പാട്ട് പാടിക്കൊണ്ടിരിക്കവെ സോഫിയയുടെ കസേരയ്ക്ക് പിന്നിലുണ്ടായിരുന്ന മെഴുകുതിരിയില്‍നിന്ന് തീ പടരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ട് തീ അണച്ചതോടെ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
English Summary: The singer’s hair caught fire while she was singing
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.