June 10, 2023 Saturday

Related news

June 10, 2023
June 10, 2023
June 10, 2023
June 10, 2023
June 9, 2023
June 9, 2023
June 8, 2023
June 8, 2023
June 8, 2023
June 7, 2023

അരുവിക്കരയില്‍ മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
March 30, 2023 8:49 am

അരുവിക്കരയില്‍ മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊലപ്പെടുത്തി. അഴീക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 4.30നാണ് സംഭവം. മരുമകന്‍ അലി അക്ബറും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലി അക്ബറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബറുടെ ഭാര്യയെയും ഇയാള്‍ വെട്ടി ഇവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് കാരണം. 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടന്നു വരികയാണ്. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;The son-in-law hacked his moth­er-in-law to death by the stream
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.