Web Desk

February 03, 2021, 10:05 am

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ശമ്പള കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കും

Janayugom Online

സർക്കാർ ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിക്കും

എന്നാൽ ഈ വർഷത്തെ വിരമിക്കൽ നീട്ടി വയ്ക്കണമെന്ന ശുപാർശ സർക്കാർ അംഗീകരിക്കില്ല. അടുത്ത മാസംമുതൽ പുതുക്കിയ ശമ്പളം കിട്ടുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കാനാണ് ആലോചന.
eng­lish sum­ma­ry ; The state cab­i­net will con­sid­er the pay com­mis­sion’s rec­om­men­da­tion today
you may also like this video;