Web Desk

തിരുവനന്തപുരം

July 24, 2021, 4:37 pm

അടുത്ത മാസം 11 ദിവസം അവധി

Janayugom Online

സംസ്ഥാനത്ത് അടുത്ത മാസം 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1, 8, 15, 19, 20 ‚21, 22, 23, 28, 29, 30 ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം, ഓണം, ശനി ഞായര്‍ ഉള്‍പ്പെടെയാണ് 11ദിവസത്തെ അവധി. കൂടാതെ ശ്രീകൃഷ്ണ ജയന്തി ഉള്‍പ്പെടെയുള്ള അവധികളും ഓഗസ്റ്റിലുണ്ട്.

Eng­lish sum­ma­ry; The state has announced an 11-day hol­i­day next month

You may also like this video;