29 March 2024, Friday

Related news

March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 7, 2024
January 9, 2024
January 8, 2024
January 6, 2024
January 6, 2024

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: അമ്മ വരെ കൂറുമാറിയ കേസില്‍ നീതി, രണ്ടാനച്ഛന് മുപ്പതുവര്‍ഷം തടവ്

Janayugom Webdesk
ഇടുക്കി
August 17, 2022 3:20 pm

ഇടുക്കിയില്‍ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് മുപ്പതുവര്‍ഷത്തെ തടവും ഒന്നരലക്ഷം രൂപ പിഴയും. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വച്ചായിരുന്നു പീഡനം.

കുട്ടിയുടെ അമ്മ പ്രതി ഭാഗത്തേക്ക് കൂറുമാറിയിരുന്നു. എന്നാല്‍ കുട്ടിയുടെയും സംഭവസമയത്ത് ഉണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി.

Eng­lish Sum­ma­ry: The step­fa­ther who sex­u­al­ly assault­ed a 13-year-old girl was sen­tenced to thir­ty years in prison
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.