8 October 2024, Tuesday
KSFE Galaxy Chits Banner 2

ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു

Janayugom Webdesk
June 7, 2022 10:07 pm

സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34ലും നിഫ്റ്റി 153.20 പോയിന്റ് നഷ്ടത്തില്‍ 16,416.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആര്‍ബിഐയുടെ പണവായ്പാനയ സമിതി ഇന്ന് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്. സര്‍ക്കാര്‍ കടപ്പത്ര ആദായം 0.4 ശതമാനം ഉയര്‍ന്ന് 7.53ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇടിവ് തുടരുന്ന എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. 

Eng­lish Sum­ma­ry: The stock mar­ket con­tin­ues to decline

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.