Web Desk

ന്യൂഡല്‍ഹി

December 27, 2021, 4:34 pm

രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടത്തില്‍

Janayugom Online

രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടം. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 295.93 പോയിന്റ് ഉയര്‍ന്ന് 57,420.24 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 83.50 പോയിന്റ് ഉയര്‍ന്ന് 17,086.25 ലും വ്യാപാരം അവസാനിപ്പിച്ചു.

Eng­lish Sum­ma­ry: The stock mar­ket in the coun­try is gaining

You may like this video also