Web Desk

കണ്ണൂർ

June 14, 2021, 5:54 pm

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Janayugom Online

ചന്ദനക്കാംപാറയിൽ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചന്ദനയ്ക്കാം പാറയിലെ അലക്സ് ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ ബിരുദ വിദ്യാർത്ഥിയാണ്. ആടാം പാറ പുഴയിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.