18 April 2024, Thursday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024
April 10, 2024
April 9, 2024
April 8, 2024
April 6, 2024
April 5, 2024

അതിജീവിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 1:46 pm

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിചാരണകോടതി മാറ്റിയില്ലെങ്കിൽ നീതിലഭിക്കില്ലെന്ന അതിജീവിതയുടെ വാദവും കോടതി തള്ളി

വിചാരണകോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണവും കോടതി അംഗീകരിച്ചില്ലജഡ്ജി പ്രതിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.

Eng­lish Summary:
The Supreme Court dis­missed Ati­jeetha’s petition

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.