Web Desk

March 23, 2020, 12:00 pm

സുപ്രീം കോടതി ഭാഗികമായി അടച്ചു

Janayugom Online

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചു. വീഡിയോ കോൺഫറൻസ് വഴി അത്യാവശ്യ കേസുകൾ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ലോയേഴ്സ് ചേംബർ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് അടച്ച് സീൽ ചെയ്യും. അഭിഭാഷകർ കോടതിയിലേയ്ക്ക് വരു്നനതിനും വിലക്കുണ്ട്.

you may also like this video;