September 29, 2023 Friday

Related news

September 28, 2023
September 28, 2023
September 28, 2023
September 25, 2023
September 22, 2023
September 22, 2023
September 21, 2023
September 21, 2023
September 21, 2023
September 20, 2023

വീട്ടമ്മയെ വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

Janayugom Webdesk
തിരുനെല്ലി
May 19, 2023 11:02 am

തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ പെയ്റ്റിംഗ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന രണ്ട് പവനോളം വരുന്ന സ്വർണ്ണ മാല കവർച്ച ചെയ്തു. പ്രതിയായ അടൂർ പന്നിവിള, ലിനു ഭവൻ, റോഷൻ എന്ന ലിജുവിനെയാണ് മാനന്തവാടി ഡി വൈ എസ് പി പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. 

കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കൽ പോലിസിന്റെ സാഹായത്തോടെയാണ് പിടികൂടിയത്. പൊലിസ് സംഘത്തിൽ മാനന്തവാടി എസ്എച്ച്ഒ അബ്ദുൾ കരീം. തിരുന്നെല്ലി എസ്ഐ സാജൻ. എഎസ്ഐ ബിജു വർഗ്ഗീസ്. സിപിഒ മാരായ സരിത്ത്, സുഷാന്ത്, പ്രജീഷ്, വിനീത് എന്നിവരും ഉണ്ടായിരുന്നു.

Eng­lish Summary;The sus­pect who broke into the house and attacked the house­wife and injured her and robbed her of gold was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.