Web Desk

ന്യൂ​ഡ​ൽ​ഹി

November 14, 2020, 5:00 pm

മോ​‍ഡിയുടെ വി​ശ്വ​സ്തൻ; എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​റുടെ കാ​ലാ​വ​ധി നീട്ടി

Janayugom Online

എ​ൻ​ഫോ​ഴ്​സ്​മെ​ൻറ് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി. ന​വം​ബ​ർ 18നാ​ണ് സ​ഞ്ജ​യ് മി​ശ്ര വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യാ​ണ് ഇ​ഡി ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി നീ​ട്ടി നൽകുന്നത്.

ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ രാ​ഷ്ട്രി​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ൻറെ സ​ർ​വീ​സ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന. മോ​ദി സ​ർ​ക്കാ​രി​ൻറെ വി​ശ്വ​സ്ത​നും താല്പര്യ സംരക്ഷകനുമാണ് സ​ഞ്ജ​യ് കുമാർ.

Eng­lish sum­ma­ry; The term of the Direc­tor of Enforce­ment has been extended

You may also like this video;