മുലയൂട്ടുന്ന അമ്മമാർക്കായി ഒരു സുരക്ഷിത സൗകര്യമൊരുക്കി തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ

Web Desk
Posted on August 30, 2019, 5:49 pm

തൃശൂര്‍: മുലയൂട്ടുന്ന അമ്മമാർക്കായി ഒരു സുരക്ഷിത സൗകര്യമൊരുക്കി തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ 2ാമത് പ്ലാറ്റ്ഫോമിലെ ബ്രസ്റ്റ് ഫീഡിങ്ങ് പോഡ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.