May 28, 2023 Sunday

Related news

May 28, 2023
April 19, 2023
April 16, 2023
April 14, 2023
December 3, 2022
November 17, 2022
November 15, 2022
September 7, 2022
July 1, 2022
April 12, 2022

ഒട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിതെറിച്ചു

Janayugom Webdesk
അടിമാലി
February 10, 2020 8:13 pm

ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ പൊട്ടിതെറിച്ചു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. വന്‍ ദുരന്തമാണ് ഒഴിവായത്.  തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഇരുമ്പുപാലത്തിന് സമീപമാണ് സംഭവം.

അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറിയെങ്കിലും ലൈനുകള്‍ കൂട്ടിമുട്ടി ലൈന്‍ ഓഫായതിനാല്‍ അപകടം ഒഴിവാകുകായിരുന്നു. തൊട്ടുതാഴെ വീട് ഉണ്ടായിരുന്നു. നിറയെ യാത്രക്കാരുമായിട്ടായിരുന്നു ബസ് സര്‍വ്വീസ് നടത്തിയിരുന്നത്.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.