29 March 2024, Friday

Related news

March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 2, 2024
December 11, 2023
November 18, 2023
November 14, 2023

ഉക്രെയ്ന്‍ സംഘം ബലാറുസില്‍ ചര്‍ച്ചയ്ക്കെത്തി

Janayugom Webdesk
മി​ൻ​സ്ക്
February 28, 2022 3:59 pm

ഉക്രെ​യ്ന്‍—​റ​ഷ്യ ച​ര്‍​ച്ച ഉ​ട​ന്‍. ഉ​ക്രെ​യ്ന്‍ സം​ഘം ബെ​ലാ​റൂ​സി​ലെ ച​ർ​ച്ചാ വേ​ദി​യി​ലെ​ത്തി. ഉ​ക്രെ​യ്ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വും സംഘത്തിലുണ്ട്.

ഉ​ക്രെ​യ്‌​നി​ല്‍ നി​ന്നും റ​ഷ്യ​യു​ടെ സേ​നാ​പി​ന്മാ​റ്റ​മാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. വെ​ടി​നി​ര്‍​ത്ത​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ഉ​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡോ​മി​ര്‍ സെ​ല​ന്‍​സ്‌​കി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്കാ​ണ് ച​ർ​ച്ച നടക്കുന്നത്.

eng­lish sum­ma­ry; The Ukrain­ian del­e­ga­tion arrived in Belarus for talks

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.