Monday
18 Feb 2019

യു എസ് വീണ്ടും ഭരണ സ്തഭനത്തിലേക്ക്

By: Web Desk | Tuesday 12 February 2019 11:09 AM IST

വാ​ഷിം​ഗ്ട​ണ്‍:  അമേരിക്കന്‍ – ​മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള ഫ​ണ്ടി​നെ ചൊ​ല്ലി യു​എ​സ് വീ​ണ്ടും ഭ​ര​ണ സ്തം​ഭ​ന​ത്തി​ലേ​ക്ക്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്ക് യോ​ജി​പ്പി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 15ന​കം മ​തി​ല്‍ വി​ഷ​യ​ത്തി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ യോ​ജി​പ്പി​ലെ​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​തി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്നു പി​ന്നോ​ട്ടി​ല്ല. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​യു​ക്ത​സ​മ്മേ​ള​ന​ത്തി​ല്‍ ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

സുരക്ഷാ ഭീഷണിയില്ലെന്നും പൊ​തു​ഖ​ജ​നാ​വി​ലെ പണം ഉപയോഗിച്ച് മ​തി​ല്‍ നി​ര്‍​മി​ക്കേ​ണ്ടെ​ന്നു​മാ​ണ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷ​മു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാട് .അതെ സമയം, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും ല​ഹ​രി​മ​രു​ന്നു ക​ട​ത്തും ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ട്രം​പ് ഒരുങ്ങുന്നത്.

Related News